Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Power Brigade

Kasaragod

ചാ​യ്യോ​ത്ത് സ്കൂ​ളി​ൽ പ​വ​ർ ബ്രി​ഗേ​ഡ് ക​രി​യ​ർ കൗ​ൺ​സി​ലിം​ഗ് സെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

ചാ​യ്യോ​ത്ത്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സൗ​ഹൃ​ദ ക്ല​ബി​നു കീ​ഴി​ൽ പ​വ​ർ ബ്രി​ഗേ​ഡ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ന്‍റ് കൗ​ൺ​സി​ലിം​ഗ് സെ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പാ​റ​ക്കോ​ൽ രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​പ്ര​വീ​ൺ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ കു​മാ​ർ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ധ​ന്യ, സൗ​ഹൃ​ദ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​വീ​ണ, അ​ധ്യാ​പി​ക കെ. ​റീ​ത്ത, സ്കൂ​ൾ ലീ​ഡ​ർ ശി​വ​ന​ന്ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി വി​രു​ദ്ധ ഒ​പ്പു​ശേ​ഖ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

 

 

Latest News

Corehub Up